ദര്‍ശനം
ഗുണമേന്മയുള്ള രൂപകൽപ്പനയിലും നൂതന ഗവേഷണത്തിലും മികവു പുലർത്തി, സംസ്ഥാനത്തിന്റെ ജലവിഭവ മാനേജ്മെന്റ് രംഗത്ത് നിരന്തരം മുന്നേറുക
ദൗത്യം
ജലസംരക്ഷണം, ജലവിഭവ ആസൂത്രണം, സുസ്ഥിര ജലസേചന മാനേജ്‌മെന്റ് എന്നീ മേഖലകളിൽ സംസ്ഥാനത്തിന്റെ ശേഷി വർദ്ധിപ്പിക്കുക; അതോടൊപ്പം, കാലാവസ്ഥാജന്യ ദുരന്തങ്ങളുടെ രൂക്ഷത ഒരു പരിധി വരെ നേരിടാൻ സംസ്ഥാനത്തെ പ്രാപ്തമാക്കുക.