വിഭാഗത്തെ കുറിച്ച്

ജലസേചന വകുപ്പിൻ്റെ പ്രോജക്ട്സ് - II വിഭാഗം പ്രധാനമായും അണക്കെട്ടുകളുടെയും റെഗുലേറ്ററുകളുടെയും ആസൂത്രണം, നിരീക്ഷണം, നിർമ്മാണം എന്നിവ കൈകാര്യം ചെയ്യുന്നു, കൂടാതെ കേരളത്തിലെ പദ്ധതികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി പൂർത്തിയാക്കിയ പദ്ധതികളുടെ അറ്റകുറ്റപ്പണികളും ഏറ്റെടുക്കുന്നു. പ്രോജക്ട്സ് - II വിഭാഗത്തെ ചീഫ് എഞ്ചിനീയറാണ് നയിക്കുന്നത്. പ്രോജക്ട്സ് - II-ല്‍ ചീഫ് എഞ്ചിനീയർ പൂർണ്ണമായും നിയന്ത്രിക്കുന്ന 3 സർക്കിൾ ഓഫീസുകളും, ഭാഗികമായി നിയന്ത്രിക്കുന്ന രണ്ട് സർക്കിൾ ഓഫീസുകളും ഉണ്ട്.  സൂപ്രണ്ടിംഗ് എഞ്ചിനീയർമാർ ആണ് ഓരോ സർക്കിൾ ഓഫീസിനും നേതൃത്വം നൽകുന്നത്. ഓരോ സർക്കിൾ ഓഫീസിനു കീഴിലും എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നിയന്ത്രണത്തിലുള്ള ഡിവിഷൻ ഓഫീസുകളുണ്ട്. ഓരോ ഡിവിഷൻ ഓഫീസിനു കീഴിലും അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിൽ സബ്ഡിവിഷൻ ഓഫീസുകളും ഓരോ സബ്ഡിവിഷൻ ഓഫീസിന് കീഴിൽ അസിസ്റ്റൻ്റ് എഞ്ചിനീയറുടെ നേതൃത്വത്തിൽ സെക്ഷൻ ഓഫീസുകളും ഉണ്ട്. പ്രോജക്ടുകൾ-II വിഭാഗത്തിന് കീഴിൽ വരുന്ന പദ്ധതികൾ ചുവടെ ചേർക്കുന്നു:

 

ക്രമ നമ്പർപദ്ധതിജില്ലവിശദാംശങ്ങൾ കാണുകരൂപരേഖ
1മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിഎറണാകുളംview_details

 

വിശദാംശങ്ങൾ കാണുക ഇടതു കര കനാൽ

വിശദാംശങ്ങൾ കാണുക വലതുകര കനാൽ

2ഇടമലയാർ ജലസേചന പദ്ധതിതൃശൂർview_details

 

വിശദാംശങ്ങൾ കാണുക രൂപരേഖ കാണുക
3പെരിയാർവാലി ജലസേചന പദ്ധതിഎറണാകുളംവിശദാംശങ്ങൾ കാണുകരൂപരേഖ കാണുക
4ചാലക്കുടി റിവർ ഡൈവേർഷൻ സ്കീംതൃശൂർവിശദാംശങ്ങൾ കാണുകരൂപരേഖ കാണുക
5മീനച്ചിൽ നദീതട പദ്ധതികൾകോട്ടയംവിശദാംശങ്ങൾ കാണുക-
6പാമ്പാർ ബേസിൻ പദ്ധതികൾഇടുക്കിവിശദാംശങ്ങൾ കാണുക-
7പമ്പ ജലസേചന പദ്ധതിപത്തനംതിട്ടവിശദാംശങ്ങൾ കാണുകരൂപരേഖ കാണുക
8കല്ലട ജലസേചന പദ്ധതികൊല്ലംവിശദാംശങ്ങൾ കാണുക

രൂപരേഖ കാണുക,ഇടതു കര കനാൽ

രൂപരേഖ കാണുക,വലതുകര കനാൽ

9വാഴാനി ജലസേചന പദ്ധതിതൃശൂർവിശദാംശങ്ങൾ കാണുകരൂപരേഖ കാണുക
10നെയ്യാർ ജലസേചന പദ്ധതിതിരുവനന്തപുരംവിശദാംശങ്ങൾ കാണുകരൂപരേഖ കാണുക
11ചീരക്കുഴി ജലസേചന പദ്ധതിതൃശൂർവിശദാംശങ്ങൾ കാണുകരൂപരേഖ കാണുക
12ചിമണി ഇറിഗേഷൻ പ്രോജക്ട്തൃശൂർവിശദാംശങ്ങൾ കാണുക-
13കോൾ ലാൻഡ്സ്തൃശൂർവിശദാംശങ്ങൾ കാണുക-